ഇടുക്കി മറയൂരിൽ വാച്ചറെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി | Idukki

2024-11-25 0

നാച്ചിവയൽ ചന്ദന റിസർവിലെ വാച്ചർ മാരിയപ്പനാണ് മർദനമേറ്റത്.ചന്ദന മോഷണത്തിൻ്റെ പേരിൽ മാരിയപ്പനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായിരുന്നു


There are allegations that forest department officials assaulted a watchman in Marayoor, Idukki.

Videos similaires